ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിന് ഇന്ന് തുടക്കം

രണ്ടു ദിവസത്തെ ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിന് ഇന്ന് അമൃത്‌സറിൽ തുടക്കം. കോൺഫറന്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജെയിറ്റ്‌ലി പങ്കെടുക്കും.
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും ചേർന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യുടെയും അഫ്ഗാനിസ്ഥാന് മേലെയുമുള്ള ഭീകരാക്രമണം കോൺഫറൻസിൽ ചർച്ച ചെയ്യും.
ചൈന, റഷ്യ, ഇറാൻ, യുഎസ്എ തുടങ്ങി 40 രാജ്യങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ കോൺഫറൻസിൽ പങ്കെടുക്കും.
Heart of asia conference 2016
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here