ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്

കനത്ത മൂടൽമഞ്ഞിൽ പെട്ട് ഡൽഹിയിൽ ട്രെയിന്‍ ഗതാഗതം താറുമാറായി. മൂന്നു ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 81 ട്രെയിനുകൾ വൈകിയാണ് ഒാടുന്നത്. 21 ട്രെയിനുകളുടെ സമയം മാറ്റി. എട്ട് അന്താകരാഷ്ട്ര വിമാനങ്ങളും അഞ്ച് ആഭ്യന്തര വിമാനങ്ങളും വൈകിയാണ് സർവ്വീസ് നടത്തുന്നത്.
heavy fog, delhi,train service
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here