ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന എഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് തുടങ്ങി.ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും പാസ് വിതരണവും മഞ്ജു വാര്യർ നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമനൊപ്പം സിനിമാ മേഖലയിലെ പ്രമുഖരുംസംബന്ധിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here