മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു

മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു
മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു. പോയസ് ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച. ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ ആഭ്യന്തകലഹം മുറുകുന്നെന്ന വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടികാഴ്ച.
jayalalitha, paneer selvam, sasikala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here