സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ഐശ്വര്യ

കരൺ ജോഹർ സംവിധാനം ചെയ്ത ‘ഓ ദിൽ ഹേ മുശ്കിൽ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ഐശ്വര്യ റായ് സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത ചിത്രത്തിലും എത്തുന്നു.
ദീപിക പദുക്കോൺ-റൺവീർ സിങ്ങ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘പദ്മാവതി’ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് ആഷ് എത്തുന്നത്.
ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിലും അതിഥി വേഷത്തിലെത്തിയ ആഷിനോട് ആരാധകർക്ക് ചോദിക്കാനുള്ളത് ഇതാണ്, വർഷങ്ങളോളം വെള്ളിത്തിരയിൽ തകർത്തഭിനയിച്ച ആഷ് ഒരു അതിഥി വേഷത്തിലേക്ക് ചുരുങ്ങേണ്ട കാര്യമുണ്ടോ ?
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here