ഇസ്താംബൂളില്‍ ഭീകരാക്രമണം: 29മരണം

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ ഭീകരാക്രമണം. ഇസ്താംബൂളിലെ ഫുട്ബോള്‍ മൈതാനത്തിന് സമീപത്ത് നടന്ന ഭീകരാക്രമണത്തില്‍ 29പേര് മരിക്കുകയും, 166പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെസിക്ടാക്സ്- ബുരാസപോര് ടീമുകളുടെ ഫുട്ബോള്‍ മത്സരം കഴിഞ്ഞ ഉടനെയായിരുന്നു ആക്രമണം. കാര്‍ ബോംബ് സ്ഫോടനവും ചാവേര്‍ സ്ഫോടനവും നടന്നതായാണ് റിപ്പോര്‍ട്ട്
Istanbul bomb, terror attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here