ചൈനയ്ക്കെതിരെ ട്രംപ്

ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്. ഉൾക്കടലിൽ നിന്നും പിടിച്ചെടുത്ത ഡ്രോൺ തെക്കൻ ചൈന കടലിൽ നിന്നും ഡ്രോൺ മോഷ്ടി
ച്ചതാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡ്രോൺ ഉടനെ തിരികെ നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം ട്രംപ് സംഭവം പർവ്വതീകരിക്കുകയാണെന്ന് ചൈന പറഞ്ഞു.
america slams china over drone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here