കിരീടം തേടി ബ്ലാസ്‌റ്റേഴ്‌സ്; കൊച്ചിയിൽ കനത്ത സുരക്ഷ

ഐഎസ്എൽ മത്സരങ്ങളുടെ കലാശ കൊട്ട് ഇന്ന്. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അത്‌ലറ്റികോ ഡി കൊൽക്കട്ടയെ നേരിടും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 7 മണിക്ക് കളി ആരംഭിക്കും.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് സഹ ഉടമ സച്ചിൻ ടെണ്ടുൽക്കർ, കൊൽക്കത്തയുടെ സഹ ഉടമ സൗരവ് ഗാംഗുലി, ബോളിവുഡ് ഹീറോ അമിതാഭ് ബച്ചൻ തുടങ്ങിയവർ ഫൈനലിനെത്തുന്നുണ്ട്.
മത്സരത്തിനോട് അനുബന്ധിച്ച് കൊച്ചിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ISL final 2016 blasters vs athletico de kolkatta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here