ആർ ആശ്വിൻ ക്രിക്കറ്റർ ഓഫ് ദി ഇയർ

ഈ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായി ആർ അശ്വിനെ തെരഞ്ഞെടുത്തു. മികച്ച ടെസ്റ്റ് താരത്തിനുള്ള സർ ഗാർഫീൽഡി സോബേഴ്സ് പുരസ്കാരവും അശ്വിൻ സ്വന്തമാക്കി.
മികച്ച ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡി സോബേഴ്സ് പുരസ്കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. 2004 ൽ രാഹുൽ ദ്രാവിഡും 2010 ൽ സച്ചിൻ ടെണ്ടുൽക്കറും സ്വന്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here