ആഘോഷത്തിന് മാറ്റത്തിന്റെ പുല്‍ക്കൂടൊരുക്കി യൂണിവേഴ്സിറ്റി കോളേജ്

ഇത്തവണത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സ്റ്റാഫ് ക്ലബിന്റെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ആ കോളേജിന്റെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്ക്കും. കാരണം ട്രാന്‍സ് ജെന്റര്‍ ആക്ടിവിസ്റ്റ് സൂര്യയായിരുന്നു ആ ആഘോഷം മാറ്റത്തിന്റെ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. ഒരു അക്കദാമിക്ക് സമൂഹത്തിന്റെ ആഘോഷങ്ങളിൽ ഒരു ട്രാന്‍സ് ജെന്റര്‍ മുഖ്യാതിഥിയായിഎത്തുന്നത് ഇത് ആദ്യമാണ്.
thiruvananthapuram, university college, Christmas celebration, transgender activist, surya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here