മനോഹരം ഈ ഗ്ലാസ് ബ്ലോവിങ്ങ് വീഡിയോ

Subscribe to watch more
നമ്മുടെ വീട്ടിലെ ഭംഗിയുള്ള പളുങ്കു പാത്രങ്ങളുടെയും, ചില്ലു ഗ്ലാസ്സുകളുടെയുമെല്ലാം പിന്നിൽ ഒരു കഥയുണ്ട്. കഠിനാധ്വാനത്തിന്റെയും , സൂക്ഷമതയുടെയും കഥ.
ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് ഗ്ലാസ്സ് ബ്ലോവിങ്ങ്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്‌കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുക്കിയ ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.
എത്ര മനോഹരമായാണ് ഈ പളുങ്ക് പാത്രങ്ങൾ ഉണ്ടാക്കുന്നതെന്ന് കാണാം.
awesome glass blowing video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here