കോഴിക്കോടിനെ മാലിന്യമുക്തമാക്കാൻ ഭഗീരഥ പ്രയത്‌നം

waste in calicut

കോഴിക്കോട് ജില്ലയിലെ മാലിന്യം ഇല്ലാതാക്കാൻ ഭഗീരഥം പദ്ധതി. എൻഎസ്എസ് വോളണ്ടിയർമാരും കോളേജ് വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വ്യാപാര സ്ഥാപനങ്ങൾ, തെരുവുകൾ, വാഹനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് നഗരക്കൊയ്ത്ത്, വഴിയോരം, തൂശനില, പുനർജ്ജനി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോളേജ്, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top