Advertisement

കണ്ണിനിമ നീളെയ്ക്ക് ഒരു റാപ് മേക്കോവർ !!

December 27, 2016
2 minutes Read
kanninima neele berzerk eminem kavya ajith

പ്രത്വിരാജ് മംത മോഹന്ദാസ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ അൻവർ എന്ന ചിത്രവും അതിലെ ഗാനങ്ങളും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ചിത്രത്തിലെ ‘കണ്ണിനിമ നീളെ’ എന്ന ഗാനമായിരുന്നു ഏറ്റവും ഹിറ്റ്.

ഗോപി സുന്ദർ സംഗീതം നിർവ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നത് ശ്രിയാ ഗോഷാൽ ആണ്. ഈ ഗാനത്തിന് ഒരു റാപ്പ് മേക്കോവർ നടത്തിയിരിക്കുകയാണ് കാവ്യ അജിത്. പ്രശസ്ഥ അമേരിക്കൻ റാപ്പർ എമിനത്തിന്റെ ബെർസെർക്ക് എന്ന ഗാനവുമായി സംയോജിപ്പിച്ചാണ് കാവ്യ കണ്ണിനിമ നീളെയ്ക്ക് പുതിയ മുഖം നൽകിയിരിക്കുന്നത്.

Subscribe to watch more

kanninima neele berzerk eminem kavya ajith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top