നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രത്തിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനാകുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് വാർത്ത പുറത്തുവിട്ടത് ഒപ്പം ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായതായും ബെന്നി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് സൂചന
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here