സോഷ്യൽ മീഡിയയിൽ തരംഗമായി കിങ്ങ് ഖാന്റെ കിടിലൻ ഫോട്ടോഷൂട്ട്

തൊണ്ണൂറുകളിലെ ചെറുപ്പക്കാർ മുതൽ ഈ തലമുറയിലെ ന്യൂജെൻ പെൺകുട്ടികൾ വരെ ആരാധിക്കുന്ന ഒരു താരമുണ്ടെങ്കിൽ അത് ബോളിവുഡിലെ കിങ്ങ് ഖാൻ ആയിരിക്കണം.
പ്രായം എത്ര കൂടിയാലം തന്റെ ചുറുചുറുക്കും, യൗവ്വനം തുളുമ്പുന്ന സൗന്ദര്യവും കൊണ്ട് ഇന്ത്യയിലെ പൺകുട്ടികളുടെ മനം കൂഴടക്കിയിരിക്കുകയാണ് ഷാറുഖ് ഖാൻ.
എസ്ആർകെയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. ജി.ക്യു മാഗസിന്റെ കവർഷൂട്ടിന് വേണ്ടിയാണ് താരം എത്തിയത്. ജി.ക്യുവിന്റെ 100 ആമത് എഡിഷനായ ‘സക്സസ് സ്പെഷ്യലിന് വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.
ഒന്നല്ല ഒമ്പത് വട്ടം ഈ ചിത്രങ്ങൾ കണ്ടാലും കണ്ണെടുക്കാനാവില്ല ആർക്കും !!
A photo posted by GQ India (@gqindia) on
shah rukh khan latest photoshoot
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here