ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് വൈക്കത്ത്!

solar boat
സോളാര്‍ പവര്‍ ഉപയോഗിച്ചുള്ള ബോട്ട് സവാരിയ്ക്ക് ഒരുങ്ങിക്കോളൂ.  വൈക്കം- തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ട് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആയിരിക്കും ഇത്.
15910308_825677914241235_1621657572_n
ജനുവരി 12നാണ് സര്‍വ്വീസ് ആരംഭിക്കുക. സര്‍വ്വീസ്  മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

solar boat, first solar boat, vaikom, thavanakadav, government boat service


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More