ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച സംവിധായകന്‍- ഡാനിയല്‍ ജസല്‍( ലാ ലാ ലാന്റ്)
മികച്ച നടന്‍ -റയാന്‍ ഗോസ്ലിംങ്( ലാലാ ലാന്റ്)
നടി -എമ്മ സ്റ്റോണ്‍( ലാലാ ലാന്റ്)
മികച്ച സഹ നടന്‍- ആരോണ്‍ ടെയ്ലര്‍ ജോണ്‍സണ്‍ (നോക്ടേണ്ല ആനിമല്‍സ്)
മികച്ച സഹനടി- വയോല ഡേവിസ് (ഫെന്‍സസ്)
തിരക്കഥ- ഡാമിയന്‍ ചാസലേ (ലാ ലാ ലാന്റ്)
മികച്ച ആനിമേഷന്‍ ചലച്ചിത്രം- ഗോള്‍ഡന്‍ സൂട്ടോപ്പിയ
പശ്ചാത്തല സംഗീതം-ജസ്റ്റിന്‍ ഹര്‍വിറ്റ്സ്(ലാ ലാ
മികച്ച ഗാനം- സിറ്റി ഓഫ് സ്റ്റാര്‍സ് ( ലാ ലാ ലാന്റ്)
golden globe, hollywood, awards
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here