ചുംബനങ്ങള്‍ ചൂടോടെ!!കിസഞ്ചര്‍ വരുന്നു

എത്ര അകലത്തിരുന്നാലും പ്രിയപ്പെട്ടവര്‍ക്ക് ഒരു ചുടു ചുംബനം നല്കാന് ഇനി അവരുടെ അടുത്തെത്താന്‍ കാത്തിരിക്കേണ്ട. ഒരു സ്മാര്‍ട് ഫോണ്‍ ആക്സസറിയാണ് കിസഞ്ചര്‍. സിലിക്കോണ്‍ ചുണ്ടുകള്‍ ഘടിപ്പിച്ച ഒരു റോബോട്ടിക്ക് ഉപകരണമാണിത്. ഫോണില്‍ ഈ ഉപകരണം ഘടിപ്പിക്കാം.
ചുണ്ടുകളുടെ സ്റ്റിമുലേഷന്‍ അത് പോലെ ഇത് ഒപ്പിയെടുത്ത് ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള ആളെ കിസഞ്ചര്‍ അറിയിക്കും. (അറിയിക്കും എന്നല്ല അനുഭവവേദ്യമാക്കും)
സിംഗപ്പൂരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക് സെന്ററാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഡോ. ഹ്യൂമാന് നേതൃത്വം നല്കിയ സംഘമാണ് ഇത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
Subscribe to watch more
Kissing App Kissenger, Kissing App, Kissenger, app, mobile
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here