പീഡനം: ഫെയ്സ് ബുക്ക് ലൈവിനിടെ പെണ്‍കുട്ടി തൂങ്ങിമരിച്ചു

ബന്ധു പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചെയ്ത് തൂങ്ങി മരിച്ചു. ജോര്‍ജ്ജിയയിലെ പോക് കൗണ്ടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയായ കാറ്റ്ലിനാണ് തൂങ്ങി മരിച്ചത്. ഫെയ്സ് ബുക്ക് ലൈവിനിടെയാണ് തൂങ്ങിമരിച്ചത്.
വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ വീഡിയോ ഫെയ്സ് ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
slide, suicide, girl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here