സംസ്ഥാന സ്‌കൂൾ കലോത്സവം നിരീക്ഷിക്കാൻ വിജിലൻസിന് നിർദ്ദേശം
January 14, 2017
0 minutes Read

സംസ്ഥാന സ്‌കൂൾ കലോത്സവം നിരീക്ഷിക്കാൻ വിജിലൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഒത്തുകളി ഒഴിവാക്കാൻ ഒഴിവാക്കാൻ കർശനമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കലോത്സവത്തിൽ ജാഗ്രത പുലർത്താൻ വിദ്യാഭ്യാസ വകുപ്പിനും മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement