തിയേറ്റർ സമരം പിൻവലിച്ചു

തിയേറ്റർ ഉടമകൾ നടത്തിവന്ന സിനിമാസമരം പിൻവലിച്ചു. ഇന്ന് മുതൽ പ്രദർശനം തുടങ്ങുമെന്നും, 26 ന് വിളിച്ചിരിക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ലിബർട്ടി ബഷീർ അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. പുതിയ സംഘടന തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം.
theatre strike withdrawn
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here