നാമ നിര്‍ദേശ പത്രിക തള്ളിയതിനെതിരെ അസ്ഹറുദ്ദീന്‍ ഹൈക്കോടതിയില്‍

ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹൈകോടതിയെ സമീപിച്ചു. വിഷയം ലോധ കമ്മിറ്റിയുടെ ശ്രദ്ധയിലുമത്തെിക്കും.
അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ അസ്ഹറിന്‍െറ നാമനിര്‍ദേശം കഴിഞ്ഞ ദിവസമാണ് റിട്ടേണിങ് ഓഫിസര്‍ കെ. രാജീവ് റെഡ്ഡി തള്ളിയത്. വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിനത്തെുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് വിലക്ക് നീക്കിയത് സംബന്ധിച്ച് മതിയായ രേഖകളില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫിസര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍െറ പത്രിക തള്ളിയത്. കോടതി തന്നെ കുറ്റവിമുക്തനാക്കി എന്നാണ് അസഹറുദ്ദീന്റെ വാദം
azharuddin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here