ആരും പറയാൻ മടിക്കുന്ന രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് പ്രിയങ്ക

തന്നെ സംബന്ധിക്കുന്ന രഹസ്യങ്ങൾ ആരാധകർക്ക് മുന്നിൽ തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. കോഫി വിത്ത് കരൺ എന്ന പരിപാടിയിലൂടെയാണ് പ്രിയങ്കയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
തന്റെ മുൻകാമുകനൊപ്പം ഫോൺ സെക്സ് ചെയ്തിട്ടുണ്ടെന്നും ഷവർ ചെയ്തിട്ടുണ്ടെന്നുമാണ് താരം തുറന്ന് പറയുന്നത്. പ്രണയം തകർന്നപ്പോൾ മുൻകാമുകനെ ചുംബിച്ചുവെന്നും പ്രിയങ്ക പറയുന്നു.
What happens when a global movie star meets the maestro of ‘personal questions’ on #KoffeeWithKaran! @priyankachopra @oppomobileindia pic.twitter.com/TyQI2b6aO6
— Star World (@StarWorldIndia) January 16, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here