Advertisement

ടേക്ക് ഓഫ് ട്രെയിലർ എത്തി

January 19, 2017
Google News 2 minutes Read
take off trailer malayalam movie

Subscribe to watch more

കുഞ്ചാക്കോ ബോബൻ, പാർവ്വതി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2014 ലെ ഇറാഖിലെ യുദ്ധമേഖലയിൽ ഐഎസിന്റെ പിടിയിലായ മലയാളി നേഴ്‌സുമാരുടെ കഥപറയുന്ന ടേക്ക് ഓഫ് ട്രെയിലർ വൻ പ്രതീക്ഷകളാണ് നൽകുന്നത്.

 

 

take off trailer malayalam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here