അപകീർത്തിപ്പെടുത്തിയെന്ന കാവ്യയുടെ പരാതിയിൽ കേസെടുത്തു
January 20, 2017
0 minutes Read
സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നടി കാവ്യ മാധവൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. കളമശ്ശേരി സി ഐ എസ്. ജയകൃഷ്ണനെ അന്വേഷണ ചുമതല ഏൽപ്പിച്ചതായി റേഞ്ച് ഐജി എസ് ശ്രീജിത്ത് അറിയിച്ചു.
കാവ്യയുടെതന്നെ ഓൺലൈൻ വ്യാപാര സംഘടനയായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചു എന്നതാണ് കേസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement