ദുൽഖർ സൽമാന്റെ മാസ് എന്റർടെയ്‌നർ വരുന്നു

ദുൽഖർ സൽമാന്റെ മാസ് എന്റർടെയ്‌നർ വരുന്നു. അൻവർ റഷീദിനൊപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന സലാം ബുഖാരിയാണ് സംവിധാനം. നടൻ കൂടിയായ സലാമിന്റെ കന്നി സംവിധാന സംരഭമാണ് ഇത്. ശിവപ്രസാദിന്റെ കഥയ്ക്ക് ബിബിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ലാൽ, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.
dulqar salman new film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here