സമരം ഫലിച്ചു; മധുരയിൽ നാളെ ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട് നിരോധിച്ച നടപടിയ്ക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾ ഫലം കണ്ടു. തമിഴ്നാടിന്റെ ആവേശമായ ജെല്ലിക്കെട്ട് നാളെ മധുരയിൽ കൊണ്ടാടും. ഒരുക്കങ്ങൾ വിലയിരുത്താൻ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർ ശെൽവം മധുരയിലേക്ക് പുറപ്പെ
ട്ടു. ജെല്ലിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് വൈകീട്ടോടെ അംഗീകാരം ലഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here