ജെല്ലിക്കെട്ടിനെ പിന്തുണച്ച് മമ്മൂട്ടി

Subscribe to watch more
ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴ്നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി മമ്മൂട്ടി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഒരു നേതാവിന്റെയും പിന്തുണയുമാല്ലാതെ ആൺ പെൺ ജാതി മത ഭേദമില്ലാതെ സംഘർഷങ്ങൾ ഏതുമില്ലാതെയാണ് അവർ പ്രതിഷേധിക്കുന്നത്. ആ പോരാട്ടം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാവർക്കും അഭിവാദ്യം അറിയിക്കുകകൂടി ചെയ്യുന്നു വീഡിയോയിലൂടെ മമ്മൂട്ടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here