ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയ അക്രമങ്ങള്‍ നടക്കുന്നത്- ശ്രീനിവാസന്‍

ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയം പലര്‍ക്കും പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി തീര്‍ന്നു. സജീവ രാഷ്ട്രീയത്തിലേക്ക് താന്‍ ഇറങ്ങില്ലെന്നും പലരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here