Advertisement

സ്വാശ്രയ കോളേജുകൾ കച്ചവട സ്ഥാപനങ്ങളായി മാറുന്നു: മുഖ്യമന്ത്രി

January 27, 2017
0 minutes Read
pinarayi vijayan
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാശ്രയ കോളേജുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സ്വാശ്രയ കോളേജുകൾ കച്ചവട സ്ഥാപനങ്ങളായി മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അബ്കാരി ബിസിനസിനെക്കാൾ നല്ല വ്യാപാരമായി ചിലർ സ്വാശ്രയ സ്ഥാപനങ്ങളെ കാണുന്നുവെന്നും ചായക്കടകൾ തട്ടിക്കൂട്ടും പോലെ വിദ്യാലയങ്ങൾ തുടങ്ങുന്നുവെന്നും ഇതവസാനിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement