അഴിമതി കേസുകളിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു : വിഎസ്

അഴിമതി കേസുകളിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. അന്വേഷണം ഊർജ്ജിതപ്പെടുത്താൻ വിദഗ്ധ സംഘത്തെ അടിയന്തിരമായി നിയോഗിക്കണമെന്നും വിഎസ് പറഞ്ഞു.
ടൈറ്റാനിയം കേസിൽ കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം നടക്കുന്നില്ല. പാറ്റൂർ ഭൂമി ഇടപാട്, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിലും വിജിലൻസ് അന്വേഷണം ക്രിയാത്മകമല്ലെന്നും വിഎസ് കുറ്റപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here