ഒരു വട്ടംകൂടി; ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഫെബ്രുവരി 10ന് നടക്കാനിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഒരു വട്ടംകൂടി’ യുടെ ലോഗോ പ്രകാശനം ചെയ്തു.
പ്രശസ്ത കവി മധുസൂദനൻ നായർ , ചലച്ചിത്ര നടൻ അലൻസിയർക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. മിമിക്രി കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ജോബിയും ചടങ്ങിൽ പങ്കെടുത്തു
ഫെബ്രുവരി 10ന് കോളേജിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഒരു പക്ഷേ ഗിന്നസ് റെക്കോർഡിന് തന്നെ അർഹമായേക്കാം. ഓർമ്മകളിൽ ഒത്തുചേരുന്നവരുടെ എണ്ണംകൊണ്ടാകും ഈ സംഗമം ഗിന്നസ് റെക്കോഡിലേക്ക് എത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here