ലക്ഷ്മി നായരെ മാറ്റിയത് സംബന്ധിച്ച മിനുട്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറി
February 3, 2017
0 minutes Read

ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയത് സംബന്ധിച്ച മിനുട്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറി. 21 അംഗ ഗവേണിങ് കൗൺസിൽ യോഗത്തിന്റെ മിനുട്‌സും മറ്റ് രേഖകളുടെ പകർപ്പുമാണ് ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ എ.ഡി.എമ്മിന് കൈമാറിയത്. വരും ദിവസങ്ങളിൽ രേഖകൾ വിശദമായി പരിശോധിക്കുമെന്ന് എ.ഡി.എം മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement