ഈ കുഞ്ഞൻ വീടിന്റെ അകം നിങ്ങളെ അത്ഭുതപ്പെടുത്തും

ചിത്രത്തിൽ കാണുന്ന കുഞ്ഞൻ വീട് കണ്ടോ ? വെറും 594 സ്ക്വയർ ഫീറ്റിലാണ് ഈ വീട് പണിതിരിക്കുന്നത്. ഇതിൽ ങ്ങെനെയാണ് താമസിക്കാനാവുക എന്ന് ചിന്തിക്കുകയാണോ ? എങ്കിൽ വീടിന്റെ അകം കണ്ട് നോക്കൂ…
ജപ്പാനിലെ മിസൂഷി ആർകിടെക്ട്സ് ആൽടെയറാണ് ഈ കുഞ്ഞൻ വീടിന് പിന്നിലെ സൂത്രധാരന്മാർ.
വ്യക്തമായ പ്ലാനിങ്ങോടെ പണിതാൽ ഏത് കൊച്ചുവീടും മനോഹരവും സൗകര്യപ്രവുമാക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ സുന്ദരഭവനം.
inside pics of miniature home
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here