ഇൻഫോടെക് പാർക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ഹിൻജെവാഡെ രാജീവ് ഗാന്ധി ഇൻഫോടെക്പാർക്കിൽ ഒരു മരണം കൂടി. ഇൻഫോടെക്പാർക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസ് ജീവനക്കാരനായ അഭിഷേക് കുമാർ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ചു. സോഫ്റ്റ്വേർ എഞ്ചിനീയറായ അഭിഷേക് കാൺപൂർ സ്വദേശിയാണ്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.
TCS Techie commits suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here