മൂന്ന് ലക്ഷം രൂപയ്ക്ക് മേലുള്ള പണമിടപാടുകള്‍ക്ക് 100ശതമാനം പിഴ
February 5, 2017
0 minutes Read

മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചാല്‍ മുഴുവന്‍ തുകയും പിഴ. കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയയാണ് ഇക്കാര്യം അറിയിച്ചത്. പണം സ്വീകരിക്കുന്ന ആളാണ് പിഴ അടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിന്റെ ഭാഗമാണ് ഈ നീക്കം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement