കോടതി അലക്ഷ്യം: ഹൈക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

കോടതി അലക്ഷ്യത്തിന് കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കർണനെതിരെ സുപ്രീം കോടതി നോട്ടീസയച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും എതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന ജസ്റ്റിസ് സി.എസ്. കർണന്റെ നടപടിയെ തുടർന്നാണ് കോടതി അലക്ഷ്യത്തിന് നോട്ടീസയക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ തീരുമാനിച്ചത്. ഇതാദ്യമായാണ് ഒരു ജഡ്ജിക്കെതിരെ ഇത്തരത്തിലൊരു നടപടി.
contempt of court action against hc judge
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here