ലോ അക്കാദമി സമരം ഒത്തുതീര്‍പ്പിലേക്ക്
February 8, 2017
0 minutes Read

വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുന്നു. ദീര്‍ഘകാലയളവിലേക്ക് പ്രിന്‍സിപാളിനെ മാറ്റിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍.
യോഗ്യതയുള്ള പ്രിന്‍സിപാളിന്റെ നിയമിക്കണമെന്നും വിദ്യാര്‍ത്ഥികള്‍. ലക്ഷ്മി നായരെ മാറ്റുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മതിയെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement