സ്‌നാപ്ഡീൽ 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടും

പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ സ്‌നാപ്ഡീൽ രണ്ട് മാസത്തിനകം 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടും. മറ്റ് ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിൽ നിന്നുള്ള മൽസരം ശക്തമായതിനെ തുടർന്ന് സ്‌നാപ്ഡീലിന്റെ വരുമാനത്തിൽ വൻ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി എടുത്തത്.
കമ്പനിയിലെ 1000ത്തോളം സ്ഥിരം ജീവനക്കാരെയും 5000ത്തോളം താൽകാലിക ജീവനക്കാരെയുമാണ് ഇത്തരത്തിൽ പിരിച്ച് വിടുക.
snapdeal to fire 30 percent employees
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here