ശശികലയ്ക്കെതിരായ കേസ് നാളെ പരിഗണിച്ചേക്കില്ല

ജയലളിതയ്ക്കും ശശികലയ്ക്കും എതിരായി ഉണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാളെ സുപ്രീം കോടതി വിധി ഉണ്ടായേക്കില്ല. തിങ്കളാഴ്ച കോടതി പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തില്‍ ഈ കേസ് ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഈ കേസില്‍ വിധി ഒരാഴ്ചയ്ക്കകം പറയുമെന്ന് ജസ്റ്റിസ് പിസി ഘോഷ് അധ്യക്ഷനായുള്ള ബെഞ്ച് കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here