Advertisement

ഇദ്ദേഹത്തെ അറിയാമോ?

February 13, 2017
Google News 0 minutes Read

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ ഐ.സി.യു.വില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. ഈ മാസം പത്താം തീയതി ശംഖുമുഖം ബീച്ചില്‍ ബോധമില്ലാതെ കിടന്നിരുന്ന ഇയാളെ പോലീസുകാരാണ് ആമ്പുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളേജിലേക്കയച്ചത്. ഗുരുതരാവസ്ഥയില്‍ എത്തിച്ച ഇദ്ദേഹത്തിന് മെഡിസിന്‍ ഐസിയുവില്‍ തീവ്ര പരിചരണം നല്‍കി വരികയാണ്. അന്‍പത് വയസിനകം പ്രായം തോന്നിക്കുന്നുണ്ട്. ഈ വാര്‍ത്ത പരമാവധി പേരിലെത്തിയാല്‍ ഒരു പക്ഷേ ഇദ്ദേഹത്തെ വീട്ടുകാര്‍ തിരിച്ചറിഞ്ഞേക്കാം.

00d5e7a1-1324-47a3-bea0-83d7c0d9964e

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here