ശശികലയക്കെതിരായ കേസ്: വിധി ഇന്ന്

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ഇന്ന് രാവിലെ വിധിപറയും. ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആദ്യകേസായി പരിഗണിച്ച് രാവിലെ 10.30നാണ് വിധി പറയുക. 1996 വരെയുള്ള അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്‍മുഖ്യമന്ത്രി ജയലളിത അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസാണിത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here