കൂവത്തൂരിൽ നിരോധനാജ്ഞ
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്‌ക്കെതിരായ വിധി വന്നതിന് തൊട്ട് പിന്നാലെ പനീർശെൽവത്തിന് പിന്തുണയറിയിച്ച് എംഎൽഎമാർ. എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിലേക്ക്. എംഎപിമാരും എംഎൽഎമാരും മറ്റ് നേതാക്കളും പനീർശെൽവത്തെ റിസോർട്ടിലേക്ക് അനുഗമിക്കുമെന്നാണ് സൂചന.
അതേസമയം പനീർശെൽവം എത്തിയാലുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നത്തെ തുടർന്ന് റിസോർട്ടിൽ സുരക്ഷ കർശനമാക്കി. ചില ഗുണ്ടകള പോലീസ് റിസോർട്ടിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ കൂവത്തൂരിലേക്ക് പുറപ്പെട്ട പനീർശെൽവം അനുയായകളെ വഴിയിൽ വച്ച് പോലീസ് തടഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here