ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ മൂന്ന് തവണ ആഞ്ഞടിച്ച് ശശികല

ജയലളിതയുടെ ശവക്കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശശികല കല്ലറയില്‍ മൂന്ന് തവണ ആഞ്ഞടിച്ച് ശപഥം ചെയ്താണ് ബാംഗ്ലൂരിലേക്ക് മടങ്ങിയത്. അല്‍പനേരം പ്രാര്‍ത്ഥിച്ച ശേഷമാണ് ശശികല ശപഥം നടത്തിയത്. ശശികല പ്രതിജ്ഞയെടുക്കുമ്പോള്‍ പിന്നില്‍ മുന്‍മന്ത്രിമാരായ വളര്‍മതിയും ഗോകുല ഇന്ദിരയും ഉണ്ടായിരുന്നു. വീഡിയോ കാണാം
#WATCH: #VKSasikala visits Jayalalithaa’s memorial at Chennai’s Marina Beach before heading to Bengaluru, pays floral tribute pic.twitter.com/1t8C150GKf
— ANI (@ANI_news) 15 February 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here