ശങ്കർ റെഡ്ഡിക്കെതിരെ വിജിലൻസ് റിപ്പോർട്ട്

മുൻ വിജിലൻസ് ഡയറ്കടർ ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകുകയും ഡയറക്ടറായി നിയമിക്കുകയും ചെയ്തത് ചട്ടവിരുദ്ധമെന്ന് എന്ന് വിജിലൻസ്. എന്നാൽ ഇത് അഴിമതി നിരോധനത്തിന്റെ പരിധിയിൽ വരില്ലെന്നും വിജിലൻസ്. നിയമനം പുനപരിശോധിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു.
vigilance report against shankar reddy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here