പളനിസാമി മുഖ്യമന്ത്രി; 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനി സാമി അധികാരമേറ്റു. 31 അംഗ മന്ത്രിസഭയുടെ ഭൂരിപക്ഷം 15 ദിവസത്തിനു ള്ളിൽ തെളിയിക്കണം. നിലവിലെ സാഹചര്യത്തിൽ പളനിസാമിയ്ക്ക് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ട്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലി ക്കൊടുത്തു. എഐഎഡിഎംകെ പ്രിസീഡിയം ചെയർമാൻ സെങ്കോട്ടയ്യനാണ് പളനിസാമി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here