റെയില്‍വേ ഭക്ഷണം: നിരക്കുകള്‍ കൂട്ടി

എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വില കൂട്ടി. കുപ്പിവെള്ളത്തിന് മൂന്ന് രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ചായ, കാപ്പി എന്നിവയ്ക്ക് രണ്ട് രൂപവീതവും കൂട്ടി.

പുതുക്കിയ വില, പഴയ വില ബ്രാക്കറ്റില്‍
ചായ, കാപ്പി – 7 (5)
കുപ്പിവെള്ളം -15 (12)
വെജ് പ്രാതല്‍- 30 (25)
നോണ്‍വെജ് പ്രാതല്‍- 35(30)
വെജ് ഊണ് -50 (35)
നോണ്‍വെജ് ഊണ് – 55 (40)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top