അക്രമം അതിരുകടന്നു; സ്പീക്കറുടെ കസേരയിൽ ഡിഎംകെ എംഎൽഎ

തമിഴ്നാട് നിയമസഭയിൽ അക്രമം അതിരുകടന്നപ്പോൾ സ്പീക്കർക്ക് പോലും രക്ഷയില്ലാതായി. സ്പീക്കറുടെ ഡയസിൽ കയറി ബഹളം വച്ച ഡിഎംകെ എംഎൽഎമാർ സ്പീക്കറുടെ മേശ തകർക്കുകയും സ്പീക്കർ പി ധനപാലനെ അക്രമിക്കുകയും ചെയ്തു.
പിന്നീട് കയ്യിലുള്ള പേപ്പറുകൾ കീറി സ്പീക്കറുടെ നേരെ എറിഞ്ഞു. ഇതോടെ സുരക്ഷാ ജീവനക്കാരെത്തി സ്പീക്കറെ പുറ്തതേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഡിഎംകെ എംഎൽഎ കു കാ ശെൽവം സ്പീക്കറുടെ ചെയറിൽ കയറി ഇരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here