ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി അംഗീകരിക്കില്ല: കായിക മന്ത്രി
വോളിബോൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നിയമനടപടിയ്‌ക്കൊ രുങ്ങി സർക്കാർ. ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി അംഗീകരി ക്കില്ലെന്ന് കായിക മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.ഭാരവാഹികൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സ്‌പോർട്‌സ് കൗൺസിലിനെ ചുമതല പ്പെടുത്തിയെന്നും മന്ത്രി. വോളിബോൾ അസോസിയേഷൻ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സർക്കാരിന് കത്തയച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here