കോഴിക്കോട് വീണ്ടും തീപിടിത്തം

കോഴിക്കോട് മിഠായി തെരുവിൽ തീപിടുത്തമുണ്ടായതിനു പിന്നാലെ മാവൂർ റോഡിലും തീപിടുത്തം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു എതിർവശത്തെ ജിനാൻ ഹോട്ടലിനാണ് തീപിടിച്ചത്.
അതേസമയം ഇന്നലെ മിഠായി തെരുവിൽ ഉണ്ടായ താപിടുത്തം ഷോട്ട് സർക്യൂട്ട് മൂലം ഉണ്ടായതല്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കി.
fire out break at kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here